പിറവം... (Piravom news.in) അശ്രദ്ധമായി ടോറസ് ലോറി പാർക്ക് ചെയ്തു; ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ഇലഞ്ഞിയിൽ ആണ് സംഭവം, അശ്രദ്ധമായി റോഡിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു

ഇലഞ്ഞിയിൽ ദർശന ഭാഗത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ചാണ് ഒരാൾ മരിച്ചത്, ഒരാളുടെ നില ഗുരുതരം. റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ അപായ സിഗ്നലുകൾ ഒന്നും വെച്ചിരുന്നില്ല, റോഡിന്റെ അരികിൽ പാർക്ക് ചെയ്യാതെ റോഡിൽ വണ്ടി നിർത്തിയിട്ടത് കാരണമാണ് അപകടം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
One person died after being carelessly parked by a Taurus lorry and an auto-rickshaw.
